tag:blogger.com,1999:blog-4270991322327605851.post444842914560011337..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 130.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger4125tag:blogger.com,1999:blog-4270991322327605851.post-44776101212913414262012-09-30T02:23:46.062-07:002012-09-30T02:23:46.062-07:00തൃശ്ശൂരില്‍ ജോലി ചെയ്യുമ്പോള്‍ ഊതിക്കൊണ്ടു ഒരു കാറ...തൃശ്ശൂരില്‍ ജോലി ചെയ്യുമ്പോള്‍ ഊതിക്കൊണ്ടു ഒരു കാറ്റ് വരുന്നത് അനുഭവിച്ചിട്ടുണ്ട്. ചുണ്ടൊക്കെ വരഞ്ഞു പൊട്ടും .. അത് പാലാക്കാടന്‍ ചുരമിറങ്ങി വരുന്ന കാറ്റാണെന്ന് തൃശ്ശൂരുള്ള കൂട്ടുകാര്‍ പറയാറുണ്ട്.

മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും മാണിക്ക്യം എന്ന് ഞങ്ങടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്..

വൈകാതെ വെളിച്ചപ്പാട് എത്തി. അരമണിയോടും കാലിലെ ചിലങ്കയോടുമൊപ്പം കയ്യിലെ തിളങ്ങുന്ന വാള് കലപില കൂട്ടിക്കൊണ്ടിരുന്നു. ചുവന്ന പട്ടുടുത്ത് അതുകൊണ്ടു തന്നെ ഞൊറി കെട്ടിയിട്ടുണ്ട്. ശിരസ്സിലെ മുറിപ്പാടില്‍ മഞ്ഞള്‍പൊടി പുരണ്ടിരിക്കുന്നു.
ഈ കാഴ്ച ഞാന്‍ കണ്ടിട്ടേയില്ല സിനിമയിലെ പീ ജെ ആന്റണി യെ കണ്ടതല്ലാതെ.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-6424265949474869612011-04-10T03:30:24.939-07:002011-04-10T03:30:24.939-07:00Jazmikkutty,
ഒരു പാട് സന്തോഷമുണ്ട്.
Typist I എഴു...Jazmikkutty,

ഒരു പാട് സന്തോഷമുണ്ട്.

Typist I എഴുത്തുകാരി,

വളരെ സന്തോഷം. ഇനി വെറും 3 അദ്ധ്യായങ്ങള്‍ മാത്രമേയുള്ളു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-67072126567459814222011-04-07T05:28:41.349-07:002011-04-07T05:28:41.349-07:00വായിക്കുന്നുണ്ട് ട്ടോ. കഴിഞ്ഞ അധ്യായവും ഇതും ഒന്നി...വായിക്കുന്നുണ്ട് ട്ടോ. കഴിഞ്ഞ അധ്യായവും ഇതും ഒന്നിച്ചാ വായിച്ചതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-26564641542799665632011-04-05T23:10:11.652-07:002011-04-05T23:10:11.652-07:00nannayi ezhuthi..nannayi ezhuthi..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.com