tag:blogger.com,1999:blog-4270991322327605851.post4285672534471114513..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 126.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger6125tag:blogger.com,1999:blog-4270991322327605851.post-61229598401029708112012-09-29T12:06:43.456-07:002012-09-29T12:06:43.456-07:00പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ഒന്നുമായിരുന്നില്ല...പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ഒന്നുമായിരുന്നില്ല .ഇക്കുറി നെല്ല് തീരെ ഇല്ലായിരുന്നു.. ഇക്കൊല്ലം വിളവു മോശമായിരുന്നു. ഇത്തരം ഉത്തരങ്ങളുമായി പല കുടിയാന്മാരും വന്നു വെറും കയ്യോടെ (പാട്ടം അളക്കാതെ) വന്നു നിന്നിരുന്നു.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-2742810568169592062012-09-29T12:03:05.875-07:002012-09-29T12:03:05.875-07:00' ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് ...' ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് മാതിരിയല്ലേ വരുള്ളു 'പതിഞ്ഞ ശബ്ദത്തില്‍ ചാമി പറഞ്ഞു.
സ്വന്തം ഭാവി ചാമിയെ പല്ലിളിച്ചു കാട്ടുന്നോ....Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-43109783488326148212011-03-14T05:02:24.629-07:002011-03-14T05:02:24.629-07:00ഞാന്‍ : ഗന്ധര്വ്വന്,
ഒരു കാലഘട്ടത്തിന്റെ ചിത്ര...ഞാന്‍ : ഗന്ധര്വ്വന്,

ഒരു കാലഘട്ടത്തിന്റെ ചിത്രം ആലേഖനം ചെയ്യാന്‍ ശ്രമിക്കുകയാണ്.

രാജഗോപാല്‍,

വളരെ ദയനീയമായ ചുറ്റുപാടുകളാണ് കുടിയാന്മാര്ക്ക് ഉണ്ടായിരുന്നത്.

Manichethaar,

വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-22626299179851868222011-03-09T03:59:38.459-08:002011-03-09T03:59:38.459-08:00നന്നായിട്ടുണ്ട്. വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശം...നന്നായിട്ടുണ്ട്. വായിച്ചു കൊണ്ടേ ഇരിക്കുന്നു.

ആശംസകള്‍!!!Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-79420408644303019522011-03-09T01:47:23.546-08:002011-03-09T01:47:23.546-08:00പാലക്കാട്ടെ ഗ്രാമത്തിലെ ഒരു പാവം കൃഷിക്കാരന്റെ സാമ...പാലക്കാട്ടെ ഗ്രാമത്തിലെ ഒരു പാവം കൃഷിക്കാരന്റെ സാമ്പത്തികശാസ്ത്രം ഒരു പാരഗ്രാഫില്‍ ഒതുക്കി. ഇന്‍വെസ്റ്റ്മെന്റും ഓപറേഷന് എക്സ്പെന്‍സസും നഷ്ടക്കണക്കും എല്ലാം അതിലുണ്ട്. കുമ്മായം അടര്‍ന്ന ചുമരും, പൊട്ടിപ്പൊളിഞ്ഞ നിലവും - കര്‍ഷകന്റെ ദൈന്യത മുഴുവന്‍ ചിന്നമണിനായരുടെ ജീവിതത്തിലുണ്ട്,
മരണത്തിലും.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-43423549200549259872011-03-08T17:11:52.525-08:002011-03-08T17:11:52.525-08:00കഥയുടെ കൂടെ ഒരു നാടിന്റെ ചരിത്രവും!! നന്നായിട്ടുണ്...കഥയുടെ കൂടെ ഒരു നാടിന്റെ ചരിത്രവും!! നന്നായിട്ടുണ്ട്. വായിച്ചു കൊണ്ടേ ഇരിക്കുന്നു.

ആശംസകള്‍!!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.com