tag:blogger.com,1999:blog-4270991322327605851.post1107672905644398553..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം -128.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger4125tag:blogger.com,1999:blog-4270991322327605851.post-44224838856228519902012-09-30T02:01:33.652-07:002012-09-30T02:01:33.652-07:00' നെല്ലിന്റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്...' നെല്ലിന്റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്ളിടെ ഒപ്പം നാക്കിലയില്‍ വെച്ച് പണിക്കാരന് പടിക്കല്‍ കൊണ്ടു വന്നു വെക്കും . അവിടെ വെച്ച് നാളികേരം ഉടച്ച് കതിരില്‍ വെള്ളം ഒഴിക്കും . നിലവിളക്ക് കത്തിച്ച് പിടിച്ച് വീട്ടുകാരി മുമ്പില്‍ നടക്കും. കാരണോര് നാക്കില തലയിലേറ്റി ഒപ്പം നടക്കും. അതിന്റെ പിന്നാലെ എല്ലാരും കൂടി നിറ നിറ പൊലി പൊലി എന്നും പറഞ്ഞ് കതിര് വീട്ടിന്റെ ഉള്ളിലേക്ക് കൊണ്ടുവരും. പീഠത്തില്‍ അത് വെച്ച് പൂജിക്കും. വാതിലില്‍ അരിമാവുകൊണ്ട് അണിയും. എന്നിട്ട് ഒരോ കതിര്ചാണകം വെച്ച് ഒട്ടിക്കും ' എഴുത്തശ്ശന്‍ വിവരിച്ചു ' അതുപോലെ ചെറു പുത്തിരീം വലിയ പുത്തിരീം ഉണ്ടാവും '.
ഇതൊക്കെ എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ കണ്ടിട്ടുണ്ട്. നിരകതിര്ക്കുല കെട്ടി തൂക്കുന്നതും പക്ഷെ ഇപ്പോള്‍ അതൊന്നുമില്ല..
നഷ്ടസ്മുതിയുടെ വേദന...
എന്റെ കല്യാണം കഴിഞ്ഞത് 1978 മാര്‍ച്ച് 12 നു ആയിരുന്നു...വൈകി ആണെങ്കിലും എട്ടന് ഈ അനിയത്തിയുടെ ആശംസകള്‍.
Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-84222957876691417422011-03-28T00:54:23.523-07:002011-03-28T00:54:23.523-07:00Typist, എഴുത്തുകാരി,
ആദ്യം ആശംസകള്‍ക്ക് നന്ദി പറ...Typist, എഴുത്തുകാരി,

ആദ്യം ആശംസകള്‍ക്ക് നന്ദി പറയുന്നു.
നോവല്‍ കഴിയാറായി. അടുത്ത ഭാഗങ്ങള്‍ ഓരോന്നായി പോസ്റ്റ് ചെയ്യാം.

ഞാന്‍ : ഗന്ധര്വ്വന് ,

ശരിയാണ്. ഈ നോവല്‍ , കടന്നു പോയ കാലഘട്ടത്തിലെ കര്‍ഷകരുടെ ജീവിതത്തിന്റെ പ്രതിബിംബം ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-68118086237911929782011-03-23T21:00:51.934-07:002011-03-23T21:00:51.934-07:00ഒരു നാടിന്റെ കഥ കൂടി ആണല്ലോ ഇത് !! പലതും എനിക്ക് ക...ഒരു നാടിന്റെ കഥ കൂടി ആണല്ലോ ഇത് !! പലതും എനിക്ക് കേട്ടറിവുണ്ട്, ചിലത് കണ്ടും.
ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-46563510672653541622011-03-23T02:57:35.108-07:002011-03-23T02:57:35.108-07:00ആദ്യം തന്നെ മുപ്പത്തിനാലാം വിവാഹവാർഷികത്തിനു് ആശംസ...ആദ്യം തന്നെ മുപ്പത്തിനാലാം വിവാഹവാർഷികത്തിനു് ആശംസകൾ. (അവിടെ എഴുതിയാൽ കണ്ടില്ലെങ്കില്ലോന്നു വച്ചാണ് ഇവിടെ എഴുതിയതു്). ജീവിതത്തിൽ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാവട്ടെ.

അപ്പോൾ നോവൽ കഴിയാറായി ഇല്ലേ? ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com