ഇന്ന് മാര്‍ച്ച് മാസം 21. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഞാന്‍ വിവാഹിതനായത്. യാദൃശ്ചികമെന്നോണം ഞാന്‍ എഴുതി വരുന്ന " ഓര്‍മ്മതെറ്റ് പോലെ " എന്ന നോവല്‍ ഇന്ന് മുഴുമിക്കാനായി. ആകെ 133 അദ്ധ്യായങ്ങള്‍. രണ്ട് സംഖ്യകളുടേയും തുക 7 ( 1+3+3,3+4).
സപ്തസ്വരങ്ങങ്ങള് സപ്തവര്ണ്ണങ്ങങ്ങള് എന്നൊക്കെ പറയുന്നതുപോലേ ഏഴിന്റെ ഒരു കളി.
Monday, March 21, 2011
Subscribe to:
Post Comments (Atom)
അഭിനന്ദനങ്ങളും പ്രാര്‍ഥനകളും.
ReplyDeleteആശംസകള്‍!!
നോവലിന്റെ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു :)
ReplyDeleteആശംസകള്‍!!
ReplyDeletenjan : gandharvvan ,
ReplyDeleteJazmikkutty,
Thanks.