tag:blogger.com,1999:blog-4270991322327605851.post8321422043225704343..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: അദ്ധ്യായം-16keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger1125tag:blogger.com,1999:blog-4270991322327605851.post-9972494145150272402011-01-11T21:43:58.101-08:002011-01-11T21:43:58.101-08:00എന്നെങ്കിലും വേണുവേട്ടന് കയറി വരുമെന്നും , തികച്...എന്നെങ്കിലും വേണുവേട്ടന് കയറി വരുമെന്നും , തികച്ചും നിഷ്ഫലമായി തീര്‍ന്നേക്കാവുന്ന ജീവിതത്തിന്ന്പുതിയൊരു അര്‍ത്ഥം തരുമെന്നും കൊതിച്ചിരുന്നു. അനാഥത്വത്തിലേക്ക് വഴുതി വീഴുന്നതിന്ന് മുമ്പ് തന്റെ കൈ പിടിച്ച് ഉയര്‍ത്താന്‍<br /> എത്തിയല്ലോ. ഇനി വൈകിയ വേളയില്‍ അരങ്ങൊഴിഞ്ഞ ചേച്ചിക്ക് പകരക്കാരി ആവാന്‍ കഴിയുമോ. പ്രത്യാശയുടെ ആ സ്വപ്നങ്ങളില്‍ സരോജിനി മുഴുകിപ്പോയി . ..വായനതുടരുന്നുManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.com