tag:blogger.com,1999:blog-4270991322327605851.post585361954071600110..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 106.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger8125tag:blogger.com,1999:blog-4270991322327605851.post-14835727012418278932012-09-27T03:40:13.413-07:002012-09-27T03:40:13.413-07:00വേണു സ്വന്തം ഏടത്തി വാങ്ങിയ അതെ പോലെ ഒന്ന് ചാമിക്ക...വേണു സ്വന്തം ഏടത്തി വാങ്ങിയ അതെ പോലെ ഒന്ന് ചാമിക്കും വാങ്ങി കൊടുത്തത് വായിച്ചപ്പോള്‍ തൊണ്ടയില്‍ ഒരു കനം കണ്ണില്‍ ഇത്തിരി ഈര്‍പ്പം.. നല്ല ആളുകള്‍ ഇപ്പോളും എട്ടന് ചുറ്റും ഉണ്ടോ...എങ്കില്‍ ഏട്ടന് ഭാഗ്യവാന്...Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-79384859527492993122010-12-06T20:19:46.400-08:002010-12-06T20:19:46.400-08:00സുജിത്ത് കയ്യൂര്‍,
നോവല്‍ ഇഷ്ടപ്പെട്ടു എന്നതില്‍ സ...സുജിത്ത് കയ്യൂര്‍,
നോവല്‍ ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം ഉണ്ട്. ബ്ലോഗ് ഭംഗിയായി തയ്യാറാക്കിയത് മകനാണ്.
ഞാന്‍:Njan,
ഈശ്വരാനുഗ്രഹമെന്നേ പറയാനാവൂ, ഞാന്‍ കണ്ടു മുട്ടുന്നവരൊക്കെ വളരെ നല്ലവരാണ്. അതുകൊണ്ടാവണം ഞാന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കും നന്മയുടെ അംശം കൂടുതലുള്ളത്.
sreee,
ശരിയാണ്. തിരുവാതിര എത്താറായി. കൂവ പറിക്കാനിരിക്കുന്നതേയുള്ളു.
രാജഗോപാല്‍,
രാവിലെ ഉണര്‍ന്നതും പ്രാര്‍ത്ഥിക്കുന്നതേ എല്ലാവര്ക്കും നല്ലത് വരുത്തണേ എന്നാണ്. മറ്റൊരാള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ തന്നെ മനസ്സ് നിറയും.
Typist / എഴുത്തുകാരി,
പഴയ ആഘോഷങ്ങളൊക്കെ പോയില്ലേ. ചാണകം മെഴുകിയ മുറ്റവും പുളിമര കൊമ്പിലെ ഊഞ്ഞാലും ഇന്ന് സ്വപനം മാത്രമായി.
jayarajmurukkumpuzha
അഭിനന്ദനങ്ങള്‍ക്ക് നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-42661948339244809132010-12-06T05:48:46.101-08:002010-12-06T05:48:46.101-08:00valare assalayi eezhuthum, bhashayum.... abhinand...valare assalayi eezhuthum, bhashayum.... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-69626009025639615392010-12-06T02:03:43.722-08:002010-12-06T02:03:43.722-08:00വീണ്ടും ഒരു തിരുവാതിരവീണ്ടും ഒരു തിരുവാതിരTypist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-3691190007690378062010-12-04T08:56:54.944-08:002010-12-04T08:56:54.944-08:00നന്മയെക്കുറിച്ച് വായിക്കുമ്പോള്‍ തന്നെ മനസ്സ് ശുദ്...നന്മയെക്കുറിച്ച് വായിക്കുമ്പോള്‍ തന്നെ മനസ്സ് ശുദ്ധമാവുന്നു. അതു ചെയ്യുമ്പോഴും അതിനെക്കുറിച്ച് എഴുതുമ്പോഴും എങ്ങിനെയിരിക്കും.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-78225046181647506592010-12-04T05:14:24.010-08:002010-12-04T05:14:24.010-08:00നല്ലൊരു വായനയും ഒരു ഓര്‍മപ്പെടുത്തലും. (വായിച്ചപ...നല്ലൊരു വായനയും ഒരു ഓര്‍മപ്പെടുത്തലും. (വായിച്ചപ്പോഴാണ് ഓര്മ വന്നത് . തിരുവാതിര ഇങ്ങെത്തി.) നന്നായിട്ടുണ്ട്sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-32713318268608933682010-12-02T16:04:43.081-08:002010-12-02T16:04:43.081-08:00എല്ലാം വായിക്കുന്നുണ്ട്. നാട്ടിന്‍പുറത്തെ നന്മ ശരി...എല്ലാം വായിക്കുന്നുണ്ട്. നാട്ടിന്‍പുറത്തെ നന്മ ശരിക്കും തെളിഞ്ഞു കാണുന്ന എഴുത്ത്. പിന്നെ നമ്മുടെ ഭാഷയും. ആശംസകള്‍.Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-62903157707712126322010-12-01T22:49:48.352-08:002010-12-01T22:49:48.352-08:00വായന സുഖകരമായി. വിശദമായി വായിചു ,എല്ലാ ഭാഗവും....വായന സുഖകരമായി. വിശദമായി വായിചു ,എല്ലാ ഭാഗവും........
നല്ല കെട്ടിലും മട്ടിലും ബ്ലോഗ് തയ്യാര്‍ ചെയ്തിരിക്കുന്നു.
അനുമോദനങ്ങള്‍.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.com