tag:blogger.com,1999:blog-4270991322327605851.post5636297237106402741..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 95.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger6125tag:blogger.com,1999:blog-4270991322327605851.post-81952153011719671692012-09-26T04:16:06.644-07:002012-09-26T04:16:06.644-07:00This comment has been removed by the author.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-81993177570969872592012-09-26T04:14:49.624-07:002012-09-26T04:14:49.624-07:00പിന്നെ കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. തിരിച്ച് പോരു...പിന്നെ കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. തിരിച്ച് പോരുമ്പോള്‍ തണുപ്പ് കൊണ്ട് താടി കൂട്ടിയിടിക്കും. തിരുവാതിര ദിവസം കുളി കഴിഞ്ഞ് ദശപുഷ്പം ചൂടി താമ്പൂലം ചവച്ച് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങും.
ചിരകിയിട്ട കൂവനൂറും ചെറുപഴവും പപ്പടവും കഴിച്ചതിന്റെ രുചി നാവിന്‍തുമ്പത്തുണ്ട്. ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉണ്ടാവുക. ചേമ്പും കാവുത്തും ചെറുകിഴങ്ങും വെള്ളപ്പയറും ഒക്കെ ചേര്‍ത്ത പുഴുക്ക് ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍
ചെറു കിഴങ്ങ് കുഴിച്ചെടുത്ത് ചപ്പില കൂട്ടിചുട്ട് തിന്നും. നാവില്‍ തരിപ്പാണ് അപ്പോള്‍ തോന്നുക

cheruppa kaalathekku poyi kannu nananju etta.cheriyamma koova virakaan thudangunnidathu 2 praavashyam cheriyamma ennezhuthiyittundu.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-7384293266806781402011-11-12T05:56:22.971-08:002011-11-12T05:56:22.971-08:00anikku nall eshtappettu pakshe oru vayanakuruppuaa...anikku nall eshtappettu pakshe oru vayanakuruppuaakaamayirunduAnonymousnoreply@blogger.comtag:blogger.com,1999:blog-4270991322327605851.post-47854315472635550602010-10-02T07:30:09.241-07:002010-10-02T07:30:09.241-07:00ശ്രി. ഷെറീഫ് സാര്‍,
മാലതി വേണുവിന്റെ മനസ്സില്‍ മ...ശ്രി. ഷെറീഫ് സാര്‍,

മാലതി വേണുവിന്റെ മനസ്സില്‍ മാത്രം കുടി കൊള്ളുന്നു.

ശ്രി. രാജഗോപാല്‍ ,

നല്ലൊരു വിലയിരുത്തലാണ് ചെയ്തത്. വളരെ സന്തോഷം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-53592440795541907342010-09-25T04:10:05.960-07:002010-09-25T04:10:05.960-07:00നോവലിന്റെ രണ്ട് അധ്യായങ്ങളും വായിച്ചു. അധ്യായം 95 ...നോവലിന്റെ രണ്ട് അധ്യായങ്ങളും വായിച്ചു. അധ്യായം 95 രണ്ടാം ഭാഗം വളരെ ഹൃദ്യമായി. തിരുവാതിരക്കാലത്തിന്റെ ഓര്‍മയും വേണുവിന്റെ പ്രണയവും സമന്വയിപ്പിച്ച ക്രാഫ്റ്റ്സ്മാന്‍ഷിപ്.

കൂവ വിരകിയതിന്റെ കൂടെ പഴവും പപ്പടവും കൂട്ടി കഴിച്ചതിന്റെ രുചി നാവില്‍ വന്നു. ആതിര നിലാവിന്റെ ഭംഗി കണ്ണില്‍ നിറഞ്ഞു. ധനുമാസക്കുളിരില്‍ ദേഹം വിറയാര്‍ന്നു. കൂവളത്തിലയിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ, ചന്ദനസോപ്പിന്റെ സുഗന്ധമറിഞ്ഞു. ദൂരെ തിരുവാതിരപ്പാട്ടിന്റെ അകമ്പടിയോടെ പെണ്ണുങ്ങള് തുടിച്ചു കുളിക്കുന്ന ശബ്ദം കേള്‍ക്കാം.

പാവാടയും ജാക്കറ്റും ധരിച്ച സുന്ദരിക്കുട്ടിയില്‍ നിന്ന് പച്ച ജാക്കറ്റും പച്ചക്കരയുള്ള സെറ്റ് മുണ്ടും ഇലക്കുറിയുമായി മാലതിയുടെ മാറ്റം. ഈ ഫ്രേം ഷിഫ്റ്റിങ്ങ് നന്നായി വന്നു.

പണ്ടൊക്കെ ഒരു കടാക്ഷം കൊണ്ട്, ഒരു മൃദുസ്മിതം കൊണ്ട് (കൂടി വന്നാല്‍ പുസ്തകച്ചീന്തില് കോറിയിടുന്ന ചങ്ങമ്പുഴയുടെയൊ ഇടപ്പള്ളിയുടെയൊ നാലു വരി കവിതയില്‍) കൈമാറിയിരുന്ന ഇഷ്ടം, ഇന്ന് sms , mms എന്നിവയും കടന്നു “ഡാഡി മമ്മി വീട്ടിലില്ലൈ..
എന്നു പറഞ്ഞു കാമുകനെ (ബിന്ലാദന്) വീട്ടിലേക്കു ക്ഷണിക്കുന്നതു വരെയെത്തി നില്ക്കുന്നു.

ഉങ്ങ് മരം നോവലില്‍ പ്രണയത്തിന്റെ മൂക സാക്ഷിയാണ്. ഇതിനു മുന്‍പൊരു കഥയിലും(കരിനീല കണ്ണഴകി) ഉങ്ങ് പ്രത്യക്ഷപ്പെടുന്നുണ്ട് . “സൌ സാല് പഹ് ലെ“ എന്നു തുടങ്ങുന്ന പാട്ട് വേണുവിന്റെ അപ്പൊഴത്തെ മനോവ്യാപാരം പ്രകടമാക്കുന്നുണ്ട്.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-11892409339062537502010-09-24T12:12:39.245-07:002010-09-24T12:12:39.245-07:00ചോദ്യം ഒന്നു: മാലതി ഇപ്പോള്‍ എവിടെയാണു?ചോദ്യം ഒന്നു: മാലതി ഇപ്പോള്‍ എവിടെയാണു?ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com