tag:blogger.com,1999:blog-4270991322327605851.post5304138462625380207..comments2023-05-23T04:26:26.262-07:00Comments on ഓര്‍മ്മത്തെറ്റുപോലെ: നോവല്‍ - അദ്ധ്യായം - 100.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger9125tag:blogger.com,1999:blog-4270991322327605851.post-24065821807359898962012-09-27T03:17:50.159-07:002012-09-27T03:17:50.159-07:00nooraam adyaayam vaayichu comment idaanvannappol.....nooraam adyaayam vaayichu comment idaanvannappol.....ariyum arachu angottu chennappol appavum kondu ingottu vannu ennu parayum pole mr. Rajagopalinte athi manoharamaaya asswadanam...
novalino bhangi atho aaswadanathino ennu thonni ppoyi.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-42647215521831279622010-10-31T21:24:58.832-07:002010-10-31T21:24:58.832-07:00ഷെറിഫ് സാര്‍,
താങ്കളുടെ സ്നേഹത്തിന്നും പ്രോത്സാഹനങ...ഷെറിഫ് സാര്‍,
താങ്കളുടെ സ്നേഹത്തിന്നും പ്രോത്സാഹനങ്ങള്‍ക്കും എന്നെന്നും കടപ്പെട്ടിരിക്കുന്നു.
ANEES HASSAN,
അഭിനന്ദങ്ങള്‍ക്ക് നന്ദി.
poor- me/ പാവം - ഞാന്‍.
വളരെ സന്തോഷം.
Nanam,
തുടര്‍ന്നും വായിച്ച് അഭിപ്രായം അറിയിക്കുക.
ഞാന്‍ : Njan,
ആശംസകള്‍ക്ക് നന്ദി.
രാജഗോപാല്‍,
ഈ വിലയിരുത്തല്‍ പോസ്റ്റിന്ന് ഒരു അലങ്കാരമാണ്.
jayarajmurukkumpuzha'
വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-31487838352403899542010-10-28T06:08:01.000-07:002010-10-28T06:08:01.000-07:00valare nannnayittundu.... aashamsakal..........valare nannnayittundu.... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-65189971441121832622010-10-25T09:21:31.904-07:002010-10-25T09:21:31.904-07:00നോവലിന്റെ 100 അധ്യായവും വായിച്ചു.വളരെ സന്തോഷം തോന്...നോവലിന്റെ 100 അധ്യായവും വായിച്ചു.വളരെ സന്തോഷം തോന്നുന്നുണ്ട്.

“പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു“
ഗദ്യകവിത തന്നെയാണീ വരികള്‍. ദീപ്തമായ കാവ്യ ഭാവന. നിലാവിന് ആരെയും ഭ്രമിപ്പിക്കുന്ന നിഗൂഢമായ ഒരു സൌന്ദര്യമുണ്ട്. നിരവധി ഭാവങ്ങളാണ്. ഓണ നിലാവിന് ഓണക്കോടിയുടെ നിറവും ചന്തവും. മകരനിലാവിന് മഞ്ഞിന്റെ കുളിര്.
വയലാറിന് വെണ്‍ചന്ദ്രലേഖ കാറ്റത്ത് കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കൈയിലെ സോമരസകുമ്പിള് തുളുമ്പിയും നൃത്തമാടാന്‍ വരുന്ന അപ്സരസ്ത്രീ ആണ്. പി ഭാസ്കരന്റെ ഭാവനയില്‍ മഞ്ഞണിപൂനിലാവ് പേരാറ്റിന് കടവില്‍ ചന്ദനം അരച്ചു വെച്ച് നീരാടുകയാണ്. ഗിരീഷ് പുത്തഞ്ചേരി പ്രകൃതിയെ “നിലാവിന്റെ നീലഭസ്മം“ തൊടുവിച്ചു. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കവിതകള്‍ക്ക്, കഥകള്‍ക്ക് നിലാവ് വിഷയമാകുന്നു.
നായാടിയിലൂടെ വേണുവിന് കുട്ടിക്കാലം ചുരുള്‍ നിവരുന്നു. ചെറിയമ്മയുടെ അവഗണനക്കിടയിലും ഓപ്പോളുടെ സ്നേഹം വേണുവിന് ആശ്വാസമായിരുന്നു. അന്നും സ്വന്തം അനിയനെക്കാളും ഇഷ്ടം ഓപ്പോള്ക്കിഷ്ടം വേണുവിനോടായിരുന്നു.
“ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്“. ദേവി കന്യാകുമാരിയുടെയും മാളികപ്പുറത്തമ്മയുടെയും തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ വേദന ദേവീദേവന്മാര്ക്കും മനുഷ്യസഹജമായ വികാരങ്ങളൊന്നും അന്യമല്ല എന്നല്ലേ വെളിവാക്കുന്നത്.
ചക്കരക്കിഴങ്ങും ചേമ്പിന് താളും കൊണ്ട് ഉണ്ടാക്കുന്ന “മൊളൊഷ്യം” ഇന്നത്തെ തലമുറക്ക് പരിചിതമല്ലാത്ത ഒരു രുചിയാണ്.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-73205541591610193792010-10-25T05:26:54.719-07:002010-10-25T05:26:54.719-07:00അങ്ങനെ നൂറാമത്തെ അദ്ധ്യായം എത്തി!! ആശംസകള്‍ മാഷേ!!...അങ്ങനെ നൂറാമത്തെ അദ്ധ്യായം എത്തി!! ആശംസകള്‍ മാഷേ!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-32528665074267530382010-10-25T04:29:15.745-07:002010-10-25T04:29:15.745-07:00നോവലിന്റെ 99, 100 അധ്യായങ്ങളും വായിച്ചു. “നോവലിന്റെ 99, 100 അധ്യായങ്ങളും വായിച്ചു. “Nanamhttps://www.blogger.com/profile/09541202702770841296noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-43273226120209793382010-10-24T22:26:23.251-07:002010-10-24T22:26:23.251-07:00Get well soon my brother...Get well soon my brother...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-14979227298078117012010-10-24T18:57:38.535-07:002010-10-24T18:57:38.535-07:00Happy to see such a long runHappy to see such a long runAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4270991322327605851.post-72173093037831084262010-10-24T08:39:22.239-07:002010-10-24T08:39:22.239-07:00നൂറാമത്തെ പോസ്റ്റിനു അഭിവാദ്യങ്ങള്‍; അതോടൊപ്പം താങ...നൂറാമത്തെ പോസ്റ്റിനു അഭിവാദ്യങ്ങള്‍; അതോടൊപ്പം താങ്കളുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.കൂട്ടത്തില്‍ “രോഗ ശയ്യയില്‍ നൂറാം അദ്ധ്യായം” എന്ന എന്റെ പോസ്റ്റും വായിക്കുക.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com