Monday, March 21, 2011

ഏഴാം നമ്പര്‍ 

ഇന്ന് മാര്‍ച്ച് മാസം 21. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഞാന്‍ വിവാഹിതനായത്. യാദൃശ്ചികമെന്നോണം ഞാന്‍ എഴുതി വരുന്ന " ഓര്‍മ്മതെറ്റ് പോലെ " എന്ന നോവല്‍ ഇന്ന് മുഴുമിക്കാനായി. ആകെ 133 അദ്ധ്യായങ്ങള്‍. രണ്ട് സംഖ്യകളുടേയും തുക 7 ( 1+3+3,3+4).

സപ്തസ്വരങ്ങങ്ങള്‍ സപ്തവര്‍ണ്ണങ്ങങ്ങള്‍ എന്നൊക്കെ പറയുന്നതുപോലേ ഏഴിന്‍റെ ഒരു കളി.

4 comments:

  1. അഭിനന്ദനങ്ങളും പ്രാര്‍ഥനകളും.

    ആശംസകള്‍!!

    ReplyDelete
  2. നോവലിന്റെ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നതിനായി കാത്തിരിക്കുന്നു :)

    ReplyDelete
  3. njan : gandharvvan ,

    Jazmikkutty,

    Thanks.

    ReplyDelete